എന്തൊക്കെയോ ആണെന്ന് ആദ്യകാലങ്ങളില്‍ സ്വയം ധരിച്ചുവയ്ക്കുകയും ആ ധാരണപ്പുറത്ത് നെഗളിക്കുകയും പിന്നെ കാലം ചെല്ലവേ കാറ്റുപോകാറായിത്തുടങ്ങിയൊരു ബലൂണ്‍ മാത്രമാണെന്ന തിരിച്ചറിവുണ്ടാകുകയും ചെയ്തൊരു പാമരന്. ഗതകാലസ്മരണകളുടെ സ്വപ്നലോകത്തു നിന്നും യാഥാര്‍ത്ഥ്യലോകത്തിന്റെ പരുക്കന്‍ നിലത്തേയ്ക്കെറിയപ്പെട്ടപ്പോള് എന്തൊരു വേദന. ചുമ്മാ ചിലതൊക്കെ ഇങ്ങിനെ കുറിച്ചു കാലം കഴിക്കുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ